---
title: "പറവകൾക്ക് പാനപാത്രവുമായി ജെ.ആർ.സി കേഡറ്റുകൾ"
english_title: "jrc cadets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188607/jrc-cadets"
published_at: "2024-03-01T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e19b08a52fd_news-card.jpg"
keywords: []
---

# പറവകൾക്ക് പാനപാത്രവുമായി ജെ.ആർ.സി കേഡറ്റുകൾ

> **Lead Summary:** **തളിപ്പറമ്പ് :**പറവകൾ ദാഹജലം കിട്ടാതെ വലയുമ്പോൾ ഒരു പാത്രം ദാഹ ജലം അവർക്കായി ഒരുക്കാം. ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പറവകൾക്കൊരു പാനപാത്രം പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സീതി സാഹിബ്എച്ച്.എസ്. എസിലെ ജെ.ആർ.സി. കേഡറ്റ് നദീമ . യു വിൻ്റെ വീടിൻ്റെ പരിസരത്ത് ഉപജില്ലാ കോഡിനേറ്റർ നിസാർ .കെ . യുടെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ. ആർ.സി. 'കൗൺസിലർഅനീസ എം , മുഹമ്മദലി ..സി.കെ . ഹന ഫാത്തിമ, ലുത്ത്ഫിയ മുജീബ് പ്രസംഗിച്ചു.

## Article Content

**തളിപ്പറമ്പ് :**പറവകൾ ദാഹജലം കിട്ടാതെ വലയുമ്പോൾ ഒരു പാത്രം ദാഹ ജലം അവർക്കായി ഒരുക്കാം. ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പറവകൾക്കൊരു പാനപാത്രം പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സീതി സാഹിബ്എച്ച്.എസ്. എസിലെ ജെ.ആർ.സി. കേഡറ്റ് നദീമ . യു വിൻ്റെ വീടിൻ്റെ പരിസരത്ത് ഉപജില്ലാ കോഡിനേറ്റർ നിസാർ .കെ . യുടെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ. ആർ.സി. 'കൗൺസിലർഅനീസ എം , മുഹമ്മദലി ..സി.കെ . ഹന ഫാത്തിമ, ലുത്ത്ഫിയ മുജീബ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188607/jrc-cadets)