---
title: "മൈലാഞ്ചി ഹൌസിൽ മൊയ്ദീൻ കുട്ടി നിര്യാതനായി"
english_title: "Moideen Kutty passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188557/moideen-kutty-passed-away"
published_at: "2024-03-01T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e17530e9a99_Untitled-2-web.jpg"
keywords: []
---

# മൈലാഞ്ചി ഹൌസിൽ മൊയ്ദീൻ കുട്ടി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് ടൗൺ വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, മൊയ്തീൻ പള്ളി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മൊയ്‌ദീൻ പള്ളിക്ക് സമീപം മൈലാഞ്ചി ഹൌസിൽ മൊയ്ദീൻ കുട്ടി എന്ന മേമിക്ക നിര്യാതനായി.

## Article Content

തളിപ്പറമ്പ് ടൗൺ വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, മൊയ്തീൻ പള്ളി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മൊയ്‌ദീൻ പള്ളിക്ക് സമീപം മൈലാഞ്ചി ഹൌസിൽ മൊയ്ദീൻ കുട്ടി എന്ന മേമിക്ക നിര്യാതനായി.

ഭാര്യ: മൈലാഞ്ചി മറിയം. മക്കൾ: ഹഫ്‌സത്തു, റൂഖിയ, സുമയ്യ, സൽമ, സുഹറാബി, മിസ്രിയാ, സിദ്ദീഖ് (ഒമാൻ )സുബൈർ. (ഒമാൻ )മരുമക്കൾ: അഷ്‌റഫ്‌ (മാർക്കറ്റ് )സിദ്ദിഖ് (കച്ചവടം )ജവാദ് (പെയിന്റിംഗ് )റാഫി (ഒമാൻ )അസീസ് (കച്ചവടം )സൗജത്ത്, അൻസില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188557/moideen-kutty-passed-away)