---
title: "വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി"
english_title: "Commercial gas cylinder price"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188495/commercial-gas-cylinder-price"
published_at: "2024-03-01T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1512586c72_Untitled-2-web.jpg"
keywords: []
---

# വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

> **Lead Summary:** വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. സിലിണ്ടറിന്റെ വില 1806.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റ വിലയിൽ മാറ്റമില്ല.

## Article Content

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. സിലിണ്ടറിന്റെ വില 1806.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റ വിലയിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188495/commercial-gas-cylinder-price)