---
title: "ഇസ്കഫ് കവിതാ രചന; ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക്"
english_title: "1st place in Iskaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188323/1st-place-in-iskaf"
published_at: "2024-02-29T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e049c6c3b86_news-card.jpg"
keywords: []
---

# ഇസ്കഫ് കവിതാ രചന; ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക്

> **Lead Summary:** **തളിപ്പറമ്പ: **ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇസ്കഫ് എറണാകുളം സംസ്ഥാന തലത്തിൽ സ്കൂൾ, കോളേജ് കുട്ടികൾക്ക് നടത്തിയ മാതൃഭാഷയുമായി ബന്ധിപ്പിച്ചുള്ള കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി.മെസ്ന കരസ്ഥമാക്കി. ചോര പൊടിഞ്ഞ വേരുകൾ എന്ന കവിതക്കാണ് സമ്മാനം ലഭിച്ചത്.GVHSS കുറുമാത്തൂർ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

## Article Content

**തളിപ്പറമ്പ: **ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇസ്കഫ് എറണാകുളം സംസ്ഥാന തലത്തിൽ സ്കൂൾ, കോളേജ് കുട്ടികൾക്ക് നടത്തിയ മാതൃഭാഷയുമായി ബന്ധിപ്പിച്ചുള്ള കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി.മെസ്ന കരസ്ഥമാക്കി. ചോര പൊടിഞ്ഞ വേരുകൾ എന്ന കവിതക്കാണ് സമ്മാനം ലഭിച്ചത്.GVHSS കുറുമാത്തൂർ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188323/1st-place-in-iskaf)