---
title: "ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച മുതല്‍; എസ് എസ് എല്‍ സി തിങ്കളാഴ്ച ആരംഭിക്കും"
english_title: "Higher Secondary Examination from Friday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188322/higher-secondary-examination-from-friday"
published_at: "2024-02-29T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e048399ca24_1.jfif"
keywords: []
---

# ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച മുതല്‍; എസ് എസ് എല്‍ സി തിങ്കളാഴ്ച ആരംഭിക്കും

> **Lead Summary:** പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷ എഴുതും. 26 വരെയാണ് പരീക്ഷ. 2017 കേന്ദ്രങ്ങൾ. കേരളത്തിൽ 1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് വി എച്ച് എസ് സി പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ് എസ് എൽ സിയിൽ 4,27,223 പേരാണ് പരീക്ഷ എഴുതുന്നത്.

## Article Content

പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷ എഴുതും. 26 വരെയാണ് പരീക്ഷ. 2017 കേന്ദ്രങ്ങൾ. കേരളത്തിൽ 1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് വി എച്ച് എസ് സി പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ് എസ് എൽ സിയിൽ 4,27,223 പേരാണ് പരീക്ഷ എഴുതുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188322/higher-secondary-examination-from-friday)