---
title: "ദുബൈ കെഎംസിസി ഏഴോം പഞ്ചായത്ത്  കമ്മിറ്റിക്ക് പുതിയ നേതൃത്വം"
english_title: "New leadership for ezhome Dubai KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187968/new-leadership-for-ezhome-dubai-kmcc"
published_at: "2024-02-28T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ded0cd2976d_news-card.jpg"
keywords: []
---

# ദുബൈ കെഎംസിസി ഏഴോം പഞ്ചായത്ത്  കമ്മിറ്റിക്ക് പുതിയ നേതൃത്വം

> **Lead Summary:** ദുബൈ കെഎംസിസി ഏഴോം പഞ്ചായത്ത് കമ്മിറ്റി 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിസിഡന്റ്: റാസിഖ് എറന്തല, ജനറൽ സെക്രട്ടറി: ഷഫീഖ് പറമ്പത്ത് ഓണപ്പറമ്പ. ട്രഷറർ: സത്താർ നെരുവമ്പ്രം. വൈസ് പ്രസിഡന്റ്മാർ: മൊയ്‌തു ഓണപ്പറമ്പ, ഷാനിബ് നെരുവമ്പ്രം, റാഷിദ്‌ ഓണപ്പറമ്പ, സമീർ നെരുവമ്പ്രം, ജോയിന്റ് സെക്രട്ടറിമാർ: നസീബ് നരിക്കോട്, അമീൻ അടിപ്പാലം, ശാക്കിർ നരിക്കോട്, സക്കറിയ ഓണപ്പറമ്പ, വെൽഫെയർ കോർഡിനേറ്റർ: ഷാഫി എറന്തല. റിലീഫ് കോർഡിനേറ്റർ: ഫിർദൗസ് നെരുവമ്പ്രം. മുഖ്യരക്ഷധിരികൾ: ഉമ്മർ സി ഓണപ്പറമ്പ, ഹംസ പി എ ഓണപ്പറമ്പ.

## Article Content

ദുബൈ കെഎംസിസി ഏഴോം പഞ്ചായത്ത് കമ്മിറ്റി 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിസിഡന്റ്: റാസിഖ് എറന്തല, ജനറൽ സെക്രട്ടറി: ഷഫീഖ് പറമ്പത്ത് ഓണപ്പറമ്പ. ട്രഷറർ: സത്താർ നെരുവമ്പ്രം. വൈസ് പ്രസിഡന്റ്മാർ: മൊയ്‌തു ഓണപ്പറമ്പ, ഷാനിബ് നെരുവമ്പ്രം, റാഷിദ്‌ ഓണപ്പറമ്പ, സമീർ നെരുവമ്പ്രം, ജോയിന്റ് സെക്രട്ടറിമാർ: നസീബ് നരിക്കോട്, അമീൻ അടിപ്പാലം, ശാക്കിർ നരിക്കോട്, സക്കറിയ ഓണപ്പറമ്പ, വെൽഫെയർ കോർഡിനേറ്റർ: ഷാഫി എറന്തല. റിലീഫ് കോർഡിനേറ്റർ: ഫിർദൗസ് നെരുവമ്പ്രം. മുഖ്യരക്ഷധിരികൾ: ഉമ്മർ സി ഓണപ്പറമ്പ, ഹംസ പി എ ഓണപ്പറമ്പ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187968/new-leadership-for-ezhome-dubai-kmcc)