---
title: "ക്ഷേത്രോത്സവത്തിനിടെ  യുവാക്കൾക്ക് മർദ്ദനം: 11 പേർക്കെതിരെ കേസ്"
english_title: " Case against 11 people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187957/case-against-11-people"
published_at: "2024-02-28T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65decb65cca1b_Untitled-2_web.jpg"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെ  യുവാക്കൾക്ക് മർദ്ദനം: 11 പേർക്കെതിരെ കേസ്

> **Lead Summary:** ക്ഷേത്രോത്സവത്തിനിടെ യുവാക്കൾക്ക് മർദ്ദനം: 11 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി ആന്തൂർ കാവ് ഉത്സവത്തിന്റെ കാഴ്ച വരവിനിടെ മിഥുനെയും സുഹൃത്തുക്കളായ സാജു, സിദ്ദീഖ്, പ്രവിന്ത്‌ എന്നിവരെ അമൽ, ആദർശ്, അഭിജിത്ത്, വിനായക്, സുകേഷ്, ദിവിൻ, അശ്വന്ത്, ദീപക്ക്, ഷെറിൻ, വിഷ്ണു, അഭിരാജ് എന്നിവർ ചേർന്ന് സംഘം ചേർന്ന് തടഞ്ഞുനിർത്തി ആയുധം കൊണ്ടും കൈകൊണ്ടും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

ക്ഷേത്രോത്സവത്തിനിടെ യുവാക്കൾക്ക് മർദ്ദനം: 11 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി ആന്തൂർ കാവ് ഉത്സവത്തിന്റെ കാഴ്ച വരവിനിടെ മിഥുനെയും സുഹൃത്തുക്കളായ സാജു, സിദ്ദീഖ്, പ്രവിന്ത്‌ എന്നിവരെ അമൽ, ആദർശ്, അഭിജിത്ത്, വിനായക്, സുകേഷ്, ദിവിൻ, അശ്വന്ത്, ദീപക്ക്, ഷെറിൻ, വിഷ്ണു, അഭിരാജ് എന്നിവർ ചേർന്ന് സംഘം ചേർന്ന് തടഞ്ഞുനിർത്തി ആയുധം കൊണ്ടും കൈകൊണ്ടും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187957/case-against-11-people)