---
title: " സുബിലിൻ്റെയും റിൻസിയുടേയും വിവാഹ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "Funding was given to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187926/funding-was-given-to-irpc"
published_at: "2024-02-28T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deb4742b453_news-card.jpg"
keywords: []
---

#  സുബിലിൻ്റെയും റിൻസിയുടേയും വിവാഹ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ; **സി പി ഐ (എം)പഞ്ചായത്ത് ബ്രാഞ്ചിലെ കേളോത്ത് ചന്ദ്രൻ - സുനില എന്നിവരുടെ മകൻ സുബിലിൻ്റെയും റിൻസിയുടേയും വിവാഹ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം മയ്യിൽ എറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റി അംഗം ഒ.പ്രവീൺ,ബ്രാഞ്ച് സെക്രട്ടറി സി.ലവൻ, കണിയത്ത് ബാലൻ, സി.മോഹനൻ, കെ.എം.ഷീബ, സി.പത്മിനി, പി.സരോജിനി എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ; **സി പി ഐ (എം)പഞ്ചായത്ത് ബ്രാഞ്ചിലെ കേളോത്ത് ചന്ദ്രൻ - സുനില എന്നിവരുടെ മകൻ സുബിലിൻ്റെയും റിൻസിയുടേയും വിവാഹ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം മയ്യിൽ എറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റി അംഗം ഒ.പ്രവീൺ,ബ്രാഞ്ച് സെക്രട്ടറി സി.ലവൻ, കണിയത്ത് ബാലൻ, സി.മോഹനൻ, കെ.എം.ഷീബ, സി.പത്മിനി, പി.സരോജിനി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187926/funding-was-given-to-irpc)