---
title: "ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി"
english_title: "Foreign worker caught with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187918/foreign-worker-caught-with-brown-sugar"
published_at: "2024-02-28T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deab9db02ef_download_(1).jfif"
keywords: []
---

# ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി

> **Lead Summary:** ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഇന്നലെ തളിപ്പറമ്പ് സൈദ് നഗറിൽ വെച്ചാണ് രണ്ട് ഗ്രാം റൗണ്ട് ഷുഗറുമായി രാജസ്ഥാൻ സ്വദേശിയായ ഖന്ന കലോനി എന്നയാളെ തളിപ്പറമ്പ് എസ് ഐ പി.റഫീക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഇന്നലെ തളിപ്പറമ്പ് സൈദ് നഗറിൽ വെച്ചാണ് രണ്ട് ഗ്രാം റൗണ്ട് ഷുഗറുമായി രാജസ്ഥാൻ സ്വദേശിയായ ഖന്ന കലോനി എന്നയാളെ തളിപ്പറമ്പ് എസ് ഐ പി.റഫീക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187918/foreign-worker-caught-with-brown-sugar)