---
title: "ദി നീതി ബയോ ലാബ് മന്ന ബ്രാഞ്ച് ഉത്ഘാടനം മുർഷിദ കൊങ്ങായി നിർവ്വഹിച്ചു"
english_title: "the neethi biolab inaugurated by murshida kongayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18786/the-neethi-biolab-inaugurated-by-murshida-kongayi"
published_at: "2022-01-02T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d14fcb11e32_0a32790a-4ec5-41de-a915-200a01ea1041.jpg"
keywords: []
---

# ദി നീതി ബയോ ലാബ് മന്ന ബ്രാഞ്ച് ഉത്ഘാടനം മുർഷിദ കൊങ്ങായി നിർവ്വഹിച്ചു

> **Lead Summary:** **മന്ന: **ദി നീതി ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള അഞ്ചാമത് ലാബിന്റെ പ്രവർത്തനം തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപം ആരംഭിച്ചു . വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു.

## Article Content

**മന്ന: **ദി നീതി ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള അഞ്ചാമത് ലാബിന്റെ പ്രവർത്തനം തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപം ആരംഭിച്ചു . വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ ഏരിയ പ്രസിഡന്റ് കെ എസ് റിയാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരമായ ISO സർട്ടിഫിക്കേഷൻ ലഭിച്ച ദി നീതി ബയോലാബിൽ ഹെമറ്റോളജി , ബയോകെമിസ്ട്രി , മൈക്രോബയോളജി തുടങ്ങിയ വിഭാഗത്തിലെ എല്ലാ പരിശോധകളും, ഇ സി ജി , ഫിസിയോതെറാപ്പി , സൈക്കോളജി കൗണ്സിലിംഗ് തുടങ്ങിയ സേവനങ്ങളും പരിചയസമ്പന്നരുടെ കീഴിൽ ലഭ്യമാണ് .

തളിപ്പറമ്പ പരിസരത്തെ വീടുകളിലെത്തി സാമ്പിൾ ശേഖരിക്കുന്ന ലാബ് അറ്റ് ഹോം എന്ന നൂതന പദ്ധതി ദി നീതി ബയോലാബിന്റെ പ്രധാന സേവനമാണ് രവിരാവിലെ 6 മണി മുതൽ രാത്രി 11 മണി വരെയും ഞായർ രാവിലെ 6 മുതൽ ഉച്ചക്ക് 12 മണി വരെ പ്രവർത്തിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18786/the-neethi-biolab-inaugurated-by-murshida-kongayi)