---
title: "നണിയൂർ നമ്പ്രം യുഎഇ മഹൽ പ്രവാസി കൂട്ടായ്മയുടെ  നാട്ടുകൂട്ടം 2021 ദുബൈ അൽ തവാർ പാർക്കിൽ നടന്നു"
english_title: "Naniyoor UAE Mahal Pravasi Koottayam Nattukoottam 2021 Dubai Al Tawar Park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18764/naniyoor-uae-mahal-pravasi-koottayam-nattukoottam-2021-dubai-al-tawar-park"
published_at: "2022-01-02T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1257350a38_071fb493-77e8-4361-a35d-2b05e5d16cee.jpg"
keywords: []
---

# നണിയൂർ നമ്പ്രം യുഎഇ മഹൽ പ്രവാസി കൂട്ടായ്മയുടെ  നാട്ടുകൂട്ടം 2021 ദുബൈ അൽ തവാർ പാർക്കിൽ നടന്നു

> **Lead Summary:** **ദുബൈ .**നണിയൂർ നമ്പ്രം യുഎഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ നാട്ടുകൂട്ടം2021 ദുബൈ അൽ തവാർ പാർക്കിൽ നടന്നു.

## Article Content

**ദുബൈ .**നണിയൂർ നമ്പ്രം യുഎഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ നാട്ടുകൂട്ടം2021 ദുബൈ അൽ തവാർ പാർക്കിൽ നടന്നു.

യുഎ ഇ ലെ നാനാ ഭാഗത്തുമായി ജോലിചെയ്യുന്ന നണിയൂർ നമ്പ്രം മഹല്ല് നിവാസികളായ പ്രവാസികൾ ഒത്തുചേർന്ന സംഗമം ഏവർക്കും വേറിട്ട അനുഭവമായിമാറി. സംഗമം അഷ്കർ മാങ്കടവിന്റെ അധ്യക്ഷധയിൽ ഉമ്മർകുട്ടി യം ഉൽഘടനം ചെയ്തു.

ഹാരിസ് യുകെ . പി പി മുസ്തഫ. ഇബ്രാഹിം പി . ഷുഹൈബ് കെ വി. ഫസ്‌ലുറഹ്മാൻ എന്നിവർ സംസാരിച്ചു.വിവിധ പരിപാടികളോടെ വൈകുന്നേരം 5മണിക്ക് സംഗമം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18764/naniyoor-uae-mahal-pravasi-koottayam-nattukoottam-2021-dubai-al-tawar-park)