---
title: "നവീകരിച്ച പട്ടുവം ഐ എച് ആർ ഡി കോളേജ് കയ്യം മുസ്ലിം പള്ളി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Renovated Pattuvam IHRD College Kaiyam Muslim Palli Road inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187588/renovated-pattuvam-ihrd-college-kaiyam-muslim-palli-road-inaugurated"
published_at: "2024-02-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dca2f72aaf5_news-card.jpg"
keywords: []
---

# നവീകരിച്ച പട്ടുവം ഐ എച് ആർ ഡി കോളേജ് കയ്യം മുസ്ലിം പള്ളി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വെള്ളിക്കീൽ: ** പട്ടുവം ഐ എച് ആർ ഡി കോളേജ് കയ്യം മുസ്ലിം പള്ളി റോഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയുടെ അധ്യക്ഷതയിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ സുനിത. എം, സീനത്ത് മഠത്തിൽ മെമ്പർ കെ നാസർ, കെ ദാമോദരൻ ടി ലത എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ ഹാമിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു

## Article Content

**വെള്ളിക്കീൽ: ** പട്ടുവം ഐ എച് ആർ ഡി കോളേജ് കയ്യം മുസ്ലിം പള്ളി റോഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയുടെ അധ്യക്ഷതയിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ സുനിത. എം, സീനത്ത് മഠത്തിൽ മെമ്പർ കെ നാസർ, കെ ദാമോദരൻ ടി ലത എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ ഹാമിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187588/renovated-pattuvam-ihrd-college-kaiyam-muslim-palli-road-inaugurated)