---
title: "പാമ്പ് കടിയേറ്റു സ്ത്രീ മരിച്ചു"
english_title: "Woman died of snake bite"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187533/woman-died-of-snake-bite"
published_at: "2024-02-26T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc6ad63e3c9_Untitled-2-web.jpg"
keywords: []
---

# പാമ്പ് കടിയേറ്റു സ്ത്രീ മരിച്ചു

> **Lead Summary:** അഴീക്കൽ ബസാർ റേഷൻ കടക്കു സമീപം താമസിക്കുന്ന മത്സ്യ ഡ്രൈവറായി ജോലി ചെയ്യുന്ന ഫക്രുദ്ധീന്റെ ഭാര്യ പാറാക്കാട്ട് നസീമയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വൃത്തിയാക്കുന്ന തുണിയെടുത്തു കാലു തുടക്കുന്നിടെ തുണിയിൽ അകപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മക്കൾ: ഫാനാസ്, ഫസീർ

## Article Content

അഴീക്കൽ ബസാർ റേഷൻ കടക്കു സമീപം താമസിക്കുന്ന മത്സ്യ ഡ്രൈവറായി ജോലി ചെയ്യുന്ന ഫക്രുദ്ധീന്റെ ഭാര്യ പാറാക്കാട്ട് നസീമയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വൃത്തിയാക്കുന്ന തുണിയെടുത്തു കാലു തുടക്കുന്നിടെ തുണിയിൽ അകപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മക്കൾ: ഫാനാസ്, ഫസീർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187533/woman-died-of-snake-bite)