---
title: "സുന്നി നഗർ സ്‌പോർട്സ് ക്ലബ്‌ പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു"
english_title: "Sunni Nagar Sports Club Premier League Brochure Release "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187531/sunni-nagar-sports-club-premier-league-brochure-release"
published_at: "2024-02-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc69c414195_news-card.jpg"
keywords: []
---

# സുന്നി നഗർ സ്‌പോർട്സ് ക്ലബ്‌ പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മാർച്ച്‌ 02&03 തീയ്യതികളിൽ കരീബിയൻസ് അറീന ടർഫിൽ വെച്ച് നടക്കുന്ന 6s പ്രീമിയർ ലീഗ് സീസൺ 3 യുടെ ബ്രോഷർ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാർ, വാർഡ് കൗൺസിലർ എം. പി സജീറ,കെ. സന്തോഷ്, വാഹിദ് പനാമ, അഷ്‌റഫ്‌ സുന്നി നഗർ, അബ്ദു പി. ടി. പി എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ: **മാർച്ച്‌ 02&03 തീയ്യതികളിൽ കരീബിയൻസ് അറീന ടർഫിൽ വെച്ച് നടക്കുന്ന 6s പ്രീമിയർ ലീഗ് സീസൺ 3 യുടെ ബ്രോഷർ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാർ, വാർഡ് കൗൺസിലർ എം. പി സജീറ,കെ. സന്തോഷ്, വാഹിദ് പനാമ, അഷ്‌റഫ്‌ സുന്നി നഗർ, അബ്ദു പി. ടി. പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187531/sunni-nagar-sports-club-premier-league-brochure-release)