---
title: "മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു"
english_title: "mission a plus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187310/mission-a-plus"
published_at: "2024-02-25T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db649a216e9_news-card.jpg"
keywords: []
---

# മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു

> **Lead Summary:** **ചപ്പാരപ്പടവ് : **എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖല ട്രന്റ് വിംഗിന്റെ കീഴിൽ മിഷൻ എ പ്ലസ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. മേഖല ട്രന്റ് ചെയർമാൻ ശമീം മാസ്റ്റർ എരുവാട്ടിയുടെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് മൻസൂർ അലി വാഫി ഉദ്‌ഘാടനം ചെയ്തു.

## Article Content

**ചപ്പാരപ്പടവ് : **എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖല ട്രന്റ് വിംഗിന്റെ കീഴിൽ മിഷൻ എ പ്ലസ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. മേഖല ട്രന്റ് ചെയർമാൻ ശമീം മാസ്റ്റർ എരുവാട്ടിയുടെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് മൻസൂർ അലി വാഫി ഉദ്‌ഘാടനം ചെയ്തു.

സ്വാലിഹ് മാസ്റ്റർ വിളക്കോട് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. മേഖല സെക്രട്ടറി ജംഷീർ ദാരിമി സംസാരിച്ചു. മേഖല ട്രന്റ് കൺവീനർ നസ്റുദ്ദീൻ സ്വാഗതവും മേഖല ജോ.സെക്രട്ടറി സിംസാറുൽ ഹഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187310/mission-a-plus)