---
title: "ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് കരസ്ഥമ്മാക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസുകാരി."
english_title: "The policewoman at the district police headquarters won the India Book of Records."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18716/the-policewoman-at-the-district-police-headquarters-won-the-india-book-of-records"
published_at: "2022-01-01T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d063fd10c07_news card.jpg"
keywords: []
---

# ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് കരസ്ഥമ്മാക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസുകാരി.

> **Lead Summary:** **കണ്ണൂര്‍: **തെങ്ങിൻ ഓല ഉപയോഗിച്ച് വൈവിധ്യങ്ങളായ 10 ഇനങ്ങൾ നിര്‍മ്മിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസുകാരി ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് കരസ്ഥമാക്കി.

## Article Content

**കണ്ണൂര്‍: **തെങ്ങിൻ ഓല ഉപയോഗിച്ച് വൈവിധ്യങ്ങളായ 10 ഇനങ്ങൾ നിര്‍മ്മിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസുകാരി ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് കരസ്ഥമാക്കി.

DHQ വില്‍ ജോലി ചെയ്തുവരുന്ന സിവില്‍ പോലീസ് ഓഫീസര്‍ 7558 ഷീബയാണ് ഈ നേട്ടം കൈവരിച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് 10 ഇനങ്ങള്‍ നിര്‍മ്മിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ നേട്ടം കൈവരിച്ചത്. കുറ്റ്യാട്ടൂര്‍ സ്വദേശിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18716/the-policewoman-at-the-district-police-headquarters-won-the-india-book-of-records)