---
title: "മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം"
english_title: "muyyam temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187042/muyyam-temple"
published_at: "2024-02-24T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9e20b3bdd5_Untitled-2-web.jpg"
keywords: []
---

# മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം

> **Lead Summary:** **മുയ്യം: ** മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി. 8 ദിവസങ്ങളിൽ വിവിധ കലാപരിപാടികളോടെയാണ് മഹോത്സവം നടന്നത്. മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, ശ്രീമദ് നാരായണീയ മാഹാത്മ്യ പ്രഭാഷണം, സാംസ്ക്കാരിക സദസ്, വിവിധ കലാപരിപാടികൾ, ഗാനസുധ, ഭജന, എന്നിവ നടന്നു. വ്യാഴാഴ്ച വൈകിട്ട് ഇരട്ട തായമ്പകയും തുടർന്ന് തിടമ്പ് നൃത്തവും നടന്നു.

## Article Content

**മുയ്യം: ** മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി. 8 ദിവസങ്ങളിൽ വിവിധ കലാപരിപാടികളോടെയാണ് മഹോത്സവം നടന്നത്. മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, ശ്രീമദ് നാരായണീയ മാഹാത്മ്യ പ്രഭാഷണം, സാംസ്ക്കാരിക സദസ്, വിവിധ കലാപരിപാടികൾ, ഗാനസുധ, ഭജന, എന്നിവ നടന്നു. വ്യാഴാഴ്ച വൈകിട്ട് ഇരട്ട തായമ്പകയും തുടർന്ന് തിടമ്പ് നൃത്തവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187042/muyyam-temple)