---
title: "ടി ഐ മധുസൂദനൻ എംഎൽഎയുടെ മാതാവ് നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186970/narayani"
published_at: "2024-02-24T13:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d99ccc9a239_Untitled-2-web.jpg"
keywords: []
---

# ടി ഐ മധുസൂദനൻ എംഎൽഎയുടെ മാതാവ് നാരായണി നിര്യാതയായി

> **Lead Summary:** ടി ഐ മധുസൂദനൻ എംഎൽഎയുടെ മാതാവ് തെക്കാണ്ടത്തിൽ ഇരുട്ടന്‍ നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മക്കൾ: വിജയൻ, സുമതി, ഹേമചന്ദ്രൻ, ഗീത, പുഷ്പലത. മരുമക്കൾ: ആർ ഇ ശ്രീവത്സ, വിദ്യാ, ബാലചന്ദ്രൻ, ശ്രീജ, രാഘവൻ, വിനോദ്. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യൻഞ്ചാൽ ശ്മശാനത്തിൽ

## Article Content

ടി ഐ മധുസൂദനൻ എംഎൽഎയുടെ മാതാവ് തെക്കാണ്ടത്തിൽ ഇരുട്ടന്‍ നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മക്കൾ: വിജയൻ, സുമതി, ഹേമചന്ദ്രൻ, ഗീത, പുഷ്പലത. മരുമക്കൾ: ആർ ഇ ശ്രീവത്സ, വിദ്യാ, ബാലചന്ദ്രൻ, ശ്രീജ, രാഘവൻ, വിനോദ്. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യൻഞ്ചാൽ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186970/narayani)