---
title: "കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ നിരവധി പേർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു"
english_title: "Many people were stung by wild bees "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186964/many-people-were-stung-by-wild-bees"
published_at: "2024-02-24T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d99926e0309_news-card.jpg"
keywords: []
---

# കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ നിരവധി പേർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു

> **Lead Summary:** **ഇരിക്കൂർ: **കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ നിരവധി പേർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു. കുത്തേറ്റവരെ ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു പേർ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്

## Article Content

**ഇരിക്കൂർ: **കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ നിരവധി പേർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു. കുത്തേറ്റവരെ ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു പേർ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186964/many-people-were-stung-by-wild-bees)