---
title: "കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവ വാഴകൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: "Harvesting of organic banana cultivation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186846/harvesting-of-organic-banana-cultivation"
published_at: "2024-02-23T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവ വാഴകൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:** കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ കണ്ണപുരം കൃഷിഭവൻ്റെ സഹകരണത്തിൽ നടത്തിയ ജൈവ വാഴ കൃഷിയുടെ വിളവെടുപ്പ് കീഴറയിൽ നടന്നു, പ്രസിഡണ്ട് എ.സി. രാജൻ്റെ അദ്ധ്യക്ഷതയിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രതി പരിപാടി ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ശ്രീജിത്ത് ശിവൻ, മുഹമ്മദ് ഫാസിൽ, നികേഷ് കാക്കാമണി എന്നിവർ പങ്കെടുത്തു

## Article Content

കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ കണ്ണപുരം കൃഷിഭവൻ്റെ സഹകരണത്തിൽ നടത്തിയ ജൈവ വാഴ കൃഷിയുടെ വിളവെടുപ്പ് കീഴറയിൽ നടന്നു, പ്രസിഡണ്ട് എ.സി. രാജൻ്റെ അദ്ധ്യക്ഷതയിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രതി പരിപാടി ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ശ്രീജിത്ത് ശിവൻ, മുഹമ്മദ് ഫാസിൽ, നികേഷ് കാക്കാമണി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186846/harvesting-of-organic-banana-cultivation)