ചട്ടുകപ്പാറ: നെല്ലിയോട്ട് വയലിലെ CPI(M) വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പറും KSKTU വേശാല വില്ലേജ് കമ്മറ്റി മെമ്പറുമായ പി.കെ.ഖാലിദ് (62) നിര്യാതനായി ഭാര്യ - നസീറ മക്കൾ - റഫീക് (ഗൾഫ്) റഫീന മരുമക്കൾ - മുഹമ്മദ് (പാവന്നൂർ മൊട്ട), നജീറ ( മായൻ മുക്ക് ) സഹോദരങ്ങൾ - അസ്മ, ഇബ്രാഹിം, മജീദ്, ആയിഷ, ജബ്ബാർ, മുസ്തഫ .
p k khalid