---
title: "സിഎംഎ പരീക്ഷയിൽ റാങ്ക് ജേതാവായ ഞാറ്റുവയൽ സ്വദേശി മറിയംബി ഓലിയന് എം എസ് എഫിന്റെ ആദരം"
english_title: "Mariyambi Olian"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186793/mariyambi-olian"
published_at: "2024-02-23T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8839adba83_news-card.jpg"
keywords: []
---

# സിഎംഎ പരീക്ഷയിൽ റാങ്ക് ജേതാവായ ഞാറ്റുവയൽ സ്വദേശി മറിയംബി ഓലിയന് എം എസ് എഫിന്റെ ആദരം

> **Lead Summary:** ഓൾ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് ( സി എം എ ) പരീക്ഷയിൽ മുപ്പത്തി ആറാം റാങ്കും, കേരളത്തിൽ മൂന്നാം റാങ്കും നേടിയ തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി മറിയംബി ഓലിയന് എം എസ് എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് സഫ് വാൻ കുറ്റിക്കോൽ കൈമാറി.

## Article Content

ഓൾ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് ( സി എം എ ) പരീക്ഷയിൽ മുപ്പത്തി ആറാം റാങ്കും, കേരളത്തിൽ മൂന്നാം റാങ്കും നേടിയ തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി മറിയംബി ഓലിയന് എം എസ് എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് സഫ് വാൻ കുറ്റിക്കോൽ കൈമാറി.

യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ഓലിയൻ ജാഫർ, എം എസ് എഫ് ജില്ല പ്രവർത്തക സമിതി അംഗം പി എ ഇർഫാൻ ,എംഎസ്എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി അജ്മൽ പാറാട് ,മുനിസിപ്പൽ ട്രഷറർ മുഫീദ് കുട്ടിക്കൻ ,ഞാറ്റുവയൽ ശാഖ പ്രസിഡൻറ് ഫത്താഹ് ബപ്പു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186793/mariyambi-olian)