---
title: "കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18675/bike-accident"
published_at: "2022-01-01T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d032d25db5f_Untitled-2 web.jpg"
keywords: []
---

# കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** എടൂർ വെമ്പുഴചാലിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു.

## Article Content

എടൂർ വെമ്പുഴചാലിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു.

കരിക്കോട്ടക്കരി വളയംകോട് സ്വദേശി നിധീഷ് നടുത്തോട്ടത്തി(32)ലാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18675/bike-accident)