---
title: "വിനോദസഞ്ചാരികളെ ആകർഷിച്ച് കുപ്പം പുഴയും പരിസരപ്രദേശങ്ങളും"
english_title: "Kuppam river and surrounding areas attract tourists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18652/kuppam-river-and-surrounding-areas-attract-tourists"
published_at: "2022-01-01T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d0074b86d5b_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# വിനോദസഞ്ചാരികളെ ആകർഷിച്ച് കുപ്പം പുഴയും പരിസരപ്രദേശങ്ങളും

> **Lead Summary:** തളിപ്പറമ്പിലെ വിനോദസഞ്ചാര സാധ്യതകളെ വിലയിരുത്തുമ്പോൾ ഏറെ പരിഗണിക്കേണ്ടി വരുന്ന ഒന്നാണ് കുപ്പം പുഴയും സമീപ ഗ്രാമങ്ങളും. തളിപ്പറമ്പിലെ കുപ്പം പുഴയും സമീപ ഗ്രാമങ്ങളും ഇന്ന് സഞ്ചാരികളെ കാത്തിരിക്കുകയാണ്.

## Article Content

തളിപ്പറമ്പിലെ വിനോദസഞ്ചാര സാധ്യതകളെ വിലയിരുത്തുമ്പോൾ ഏറെ പരിഗണിക്കേണ്ടി വരുന്ന ഒന്നാണ് കുപ്പം പുഴയും സമീപ ഗ്രാമങ്ങളും. തളിപ്പറമ്പിലെ കുപ്പം പുഴയും സമീപ ഗ്രാമങ്ങളും ഇന്ന് സഞ്ചാരികളെ കാത്തിരിക്കുകയാണ്.

കുപ്പം മുതൽ പഴയങ്ങാടി വരെയുള്ള ദൂരവും അത്രതന്നെ നീണ്ടുകിടക്കുന്ന കുപ്പം- കു‌വേരി പുഴയും ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്ട വഴിയാണ്. ജില്ലയിലെ പുഴകളിൽ വെച്ച് ഇടതൂർന്ന കണ്ടൽ പ്രദേശം എന്നത് തന്നെയാണ് ഇവിടെ പുഴയോരത്തെ സവിശേഷത.

ഇരുകരകളും പഴയങ്ങാടി വരെ കണ്ടലുകൾ നിറഞ്ഞതാണ് വിനോദയാത്രയ്ക്ക് പറ്റിയ കാഴ്ച തന്നെയാണ്. കരയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ജലപ്പരപ്പിൽ ഉള്ള യാത്ര ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18652/kuppam-river-and-surrounding-areas-attract-tourists)