---
title: "മാടായി പഞ്ചായത്ത് 20ആം വാർഡ് മുട്ടം ഇട്ടപ്പുറം വാർഡ് ഉപതെരഞ്ഞടുപ്പ് നടന്നു"
english_title: " Ward by-election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186519/ward-by-election"
published_at: "2024-02-22T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d73d84500f1_news-card.jpg"
keywords: []
---

# മാടായി പഞ്ചായത്ത് 20ആം വാർഡ് മുട്ടം ഇട്ടപ്പുറം വാർഡ് ഉപതെരഞ്ഞടുപ്പ് നടന്നു

> **Lead Summary:** മാടായി പഞ്ചായത്ത് 20ആം വാർഡ് മുട്ടം ഇട്ടപ്പുറം വാർഡ് ഉപതെരഞ്ഞടുപ്പ് മുട്ടം ഗവ:മാപിളയുപി സ്കൂളിൽ നടന്നു. ഉപതെരത്തെടുപ്പിൽ വീറും വാശിയിലും ഇരു മുന്നണികളും. യുഡിഎഫിലെ എസ്എച്ച് മുഹസിനയും എൽഡിഎഫിലെ സ്വതന്ത്ര സ്ഥാനാർഥി എസ് എൽ പി ആയിഷയും തമ്മിലാണ് മത്സരം. രാവിലെ 8 മണിക്ക് തുടങ്ങിയ തിരഞ്ഞെടുപ്പ് വൈകുന്നേരം 5 മണി വരെയാണ്. യുഡിഎഫ് അംഗമായ സുഫൈജത്ത് ബി വി രാജിവെച്ചതിനെ തുടർന്നാണ് മാടായിപഞ്ചായത്തിലെ 20ാം വാഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

## Article Content

മാടായി പഞ്ചായത്ത് 20ആം വാർഡ് മുട്ടം ഇട്ടപ്പുറം വാർഡ് ഉപതെരഞ്ഞടുപ്പ് മുട്ടം ഗവ:മാപിളയുപി സ്കൂളിൽ നടന്നു. ഉപതെരത്തെടുപ്പിൽ വീറും വാശിയിലും ഇരു മുന്നണികളും. യുഡിഎഫിലെ എസ്എച്ച് മുഹസിനയും എൽഡിഎഫിലെ സ്വതന്ത്ര സ്ഥാനാർഥി എസ് എൽ പി ആയിഷയും തമ്മിലാണ് മത്സരം. രാവിലെ 8 മണിക്ക് തുടങ്ങിയ തിരഞ്ഞെടുപ്പ് വൈകുന്നേരം 5 മണി വരെയാണ്. യുഡിഎഫ് അംഗമായ സുഫൈജത്ത് ബി വി രാജിവെച്ചതിനെ തുടർന്നാണ് മാടായിപഞ്ചായത്തിലെ 20ാം വാഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇരുവിഭാഗങ്ങൾ പോളിംഗ് കേന്ദ്രത്തിന് മുന്നിൽ തടിച്ചു കൂടിയതും, പോലിസുകാർ തമ്മിൽ ചെറിയ തോതിൽ വാക്കേറ്റവും, ഉണ്ടയതെന്നൊഴിച്ചാൽ തെരഞ്ഞെടുപ്പ് സമാധാനപരമാണ്. പഴയങ്ങാടി എസ് ഐ കെ.കെ തുളസിയുടെ നേതൃത്ത്വത്തിൻ വൻ പോലിസ് സന്നാഹവും പോളിങ്ങ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട് മുട്ടം ഗവ:മാപ്പിള എൽ പി. സ്കൂളിലാണ് പോളിങ്ങ് കേന്ദ്രം'. വോട്ടെണ്ണൽ കേന്ദ്രം മുട്ടം സ്ങ്കൂളിൽ തന്നെയാണ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്നെതിരഞ്ഞെടുപ്പ് പലം അറിയുവാൻ കഴിയുമെന്ന് വരണാധികാരി വിവി മണി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186519/ward-by-election)