---
title: "തളിപ്പറമ്പ സി എച്ച് റോഡിൽ താമസിക്കുന്ന പഴയ കാല ഡ്രൈവറും മുസ്ലിം ലീഗ് പ്രവർത്തകനുമായ  മൂസ. എസ് നിര്യാതനായി"
english_title: "moosa s"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186464/moosa-s"
published_at: "2024-02-22T15:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d717c713880_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ സി എച്ച് റോഡിൽ താമസിക്കുന്ന പഴയ കാല ഡ്രൈവറും മുസ്ലിം ലീഗ് പ്രവർത്തകനുമായ  മൂസ. എസ് നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ സി എച്ച് റോഡിൽ താമസിക്കുന്ന പഴയ കാല ഡ്രൈവറും മുസ്ലിം ലീഗ് പ്രവർത്തകനുമായ മൂസ. എസ് നിര്യാതനായി. ഭാര്യ : ബീഫാത്തിമ മക്കൾ : ഷാഫി, സാജിദ, ഷാഹിന, സഫ്രീന മരുമക്കൾ : നാസർ, അയ്യൂബ്, ജലീൽ, ഫബീന.

## Article Content

തളിപ്പറമ്പ സി എച്ച് റോഡിൽ താമസിക്കുന്ന പഴയ കാല ഡ്രൈവറും മുസ്ലിം ലീഗ് പ്രവർത്തകനുമായ മൂസ. എസ് നിര്യാതനായി. ഭാര്യ : ബീഫാത്തിമ മക്കൾ : ഷാഫി, സാജിദ, ഷാഹിന, സഫ്രീന മരുമക്കൾ : നാസർ, അയ്യൂബ്, ജലീൽ, ഫബീന.

ഖബറടക്കം വൈകുന്നേരം തളിപ്പറമ്പ വലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186464/moosa-s)