---
title: "കെഎസ്ടിപി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "One injured in collision between car and tanker lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186441/one-injured-in-collision-between-car-and-tanker-lorry"
published_at: "2024-02-22T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6fd2478f98_news-card.jpg"
keywords: []
---

# കെഎസ്ടിപി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** കെ കണ്ണപുരം വായനശാലയ്ക്ക് സമീപം കെഎസ്ടിപി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കാർ ഡ്രൈവർ ഇരിണാവിലെ കെ എം മധുസൂദനനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത് . കണ്ണൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

കെ കണ്ണപുരം വായനശാലയ്ക്ക് സമീപം കെഎസ്ടിപി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കാർ ഡ്രൈവർ ഇരിണാവിലെ കെ എം മധുസൂദനനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത് . കണ്ണൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186441/one-injured-in-collision-between-car-and-tanker-lorry)