---
title: "ജീവാനന്ദ് നിര്യാതനായി"
english_title: "Jeevanand (29) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186402/jeevanand-29-passed-away"
published_at: "2024-02-22T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6df9f3c258_Untitled-2-web.jpg"
keywords: []
---

# ജീവാനന്ദ് നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് ഏഴാം മൈൽ എം.ആർ എ ഹോട്ടലിന് മുൻവശം താമസിക്കുന്ന പള്ളെൻ വീട്ടിൽ പ്രകാശന്റെ മകൻ ജീവാനന്ദ് നിര്യാതനായി.

## Article Content

തളിപ്പറമ്പ് ഏഴാം മൈൽ എം.ആർ എ ഹോട്ടലിന് മുൻവശം താമസിക്കുന്ന പള്ളെൻ വീട്ടിൽ പ്രകാശന്റെ മകൻ ജീവാനന്ദ് നിര്യാതനായി.

അമ്മ: ശ്രീജ, സഹോദരി: കീർത്തി, സഹോദരി ഭർത്താവ് സുധീർ,(തിലാന്നൂർ).സംസ്കാരം കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186402/jeevanand-29-passed-away)