---
title: " ഇ.കെ. സരോജിനിഅമ്മ നിര്യാതയായി"
english_title: "E.K. Sarojiniamma passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186290/ek-sarojiniamma-passed-away"
published_at: "2024-02-21T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d60cc6f1de4_Untitled-2-web.jpg"
keywords: []
---

#  ഇ.കെ. സരോജിനിഅമ്മ നിര്യാതയായി

> **Lead Summary:** **ചെറുകുന്ന് : ** ഇടയങ്കര കടാങ്കോട് സരോജിനി അമ്മ (കനകമണി89) അന്തരിച്ചു. ഭർത്താവ് : പരേതനായ കുപ്പാടക്കത്ത് അച്യുതൻ നമ്പ്യാർ. മക്കൾ: ശിവശങ്കരൻ (കണ്ണൂർ), രാജേന്ദ്രൻ (ദുബൈ), അഡ്വ. ഇ.കെ.രാമകൃഷ്ണൻ (പയ്യന്നൂർ), സതീഷ് ബാബു (ജിദ്ദ), രാധിക (കുഞ്ഞിമംഗലം). മരുമക്കൾ: ശർമിള റാണി, മീന കുമാരി, സുചിത്ര, ജ്യോതി, വിനോദ് കൃഷ്ണൻ (റിട്ട. എ. ജി. എം കനറാ ബാങ്ക്). സഹോദരി: പരേതയായ രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെറുകുന്ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.

## Article Content

**ചെറുകുന്ന് : ** ഇടയങ്കര കടാങ്കോട് സരോജിനി അമ്മ (കനകമണി89) അന്തരിച്ചു. ഭർത്താവ് : പരേതനായ കുപ്പാടക്കത്ത് അച്യുതൻ നമ്പ്യാർ. മക്കൾ: ശിവശങ്കരൻ (കണ്ണൂർ), രാജേന്ദ്രൻ (ദുബൈ), അഡ്വ. ഇ.കെ.രാമകൃഷ്ണൻ (പയ്യന്നൂർ), സതീഷ് ബാബു (ജിദ്ദ), രാധിക (കുഞ്ഞിമംഗലം). മരുമക്കൾ: ശർമിള റാണി, മീന കുമാരി, സുചിത്ര, ജ്യോതി, വിനോദ് കൃഷ്ണൻ (റിട്ട. എ. ജി. എം കനറാ ബാങ്ക്). സഹോദരി: പരേതയായ രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെറുകുന്ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186290/ek-sarojiniamma-passed-away)