---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Kuttyatur Panchayat Service Co-operative Bank organized a customer meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186194/kuttyatur-panchayat-service-co-operative-bank-organized-a-customer-meet"
published_at: "2024-02-21T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5acd2efb54_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു.കരാറമ്പ് കുറ്റ്യാട്ടൂർ ബേങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) വി.സുനിൽകുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് ഡയരക്ടർ വി.വി.വിജയൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു.കരാറമ്പ് കുറ്റ്യാട്ടൂർ ബേങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) വി.സുനിൽകുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് ഡയരക്ടർ വി.വി.വിജയൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186194/kuttyatur-panchayat-service-co-operative-bank-organized-a-customer-meet)