---
title: "ജോൺസൺ പുഞ്ചക്കാടിന്റെ 'മുളന്തണ്ടിനും പറയാനുണ്ട്' എന്ന ആത്മകഥ പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു"
english_title: "coverpage published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186112/coverpage-published"
published_at: "2024-02-21T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d572e82f08b_news-card.jpg"
keywords: []
---

# ജോൺസൺ പുഞ്ചക്കാടിന്റെ 'മുളന്തണ്ടിനും പറയാനുണ്ട്' എന്ന ആത്മകഥ പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു

> **Lead Summary:** ജോൺസൺ പുഞ്ചക്കാടിൻ്റെ മുളന്തണ്ടിനും പറയാനുണ്ട് എന്ന ആത്മകഥാ പുസ്തകത്തിൻ്റെകവർ പേജിന്റെ പ്രകാശനം സംഘാടകസമിതി അദ്ധ്യക്ഷൻ എം.ടി.അന്നൂർ നിർവ്വഹിച്ചു. ചടങ്ങിൽ ഗംഗൻ കുഞ്ഞിമംഗലം, സദാശിവൻ ഇരിങ്ങൽ, അശോകൻ ടി കെ , ജോൺസൺ പുഞ്ചക്കാട്, എന്നിവർ പ്രസംഗിച്ചു.എം ക്ലമൻ്റ് സ്വാഗതവും ഗംഗൻ കുന്നരു നന്ദിയും പറഞ്ഞു. ഓൺലൈൻ പ്രകാശനം ഗ്രൂപ്പിൽ ബുധനാഴ്ചവൈകുന്നേരം 5 മണിക്ക് നടക്കും.

## Article Content

ജോൺസൺ പുഞ്ചക്കാടിൻ്റെ മുളന്തണ്ടിനും പറയാനുണ്ട് എന്ന ആത്മകഥാ പുസ്തകത്തിൻ്റെകവർ പേജിന്റെ പ്രകാശനം സംഘാടകസമിതി അദ്ധ്യക്ഷൻ എം.ടി.അന്നൂർ നിർവ്വഹിച്ചു. ചടങ്ങിൽ ഗംഗൻ കുഞ്ഞിമംഗലം, സദാശിവൻ ഇരിങ്ങൽ, അശോകൻ ടി കെ , ജോൺസൺ പുഞ്ചക്കാട്, എന്നിവർ പ്രസംഗിച്ചു.എം ക്ലമൻ്റ് സ്വാഗതവും ഗംഗൻ കുന്നരു നന്ദിയും പറഞ്ഞു. ഓൺലൈൻ പ്രകാശനം ഗ്രൂപ്പിൽ ബുധനാഴ്ചവൈകുന്നേരം 5 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186112/coverpage-published)