---
title: "കഞ്ചാവ് പൊതികളുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി"
english_title: "Excise caught three youths with ganja packets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186005/excise-caught-three-youths-with-ganja-packets"
published_at: "2024-02-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d48f74c24d9_news-card.jpg"
keywords: []
---

# കഞ്ചാവ് പൊതികളുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് തൂണോളിയും പാർട്ടിയും ചെങ്ങൽ - പുല്ല ഞ്ഞിട എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് പൊതികളുമായി ഏഴോം പുല്ലാഞ്ഞിടയിൽ താമസിക്കുന്ന സിനാൻ ഉമ്മർ, പാപ്പിനിശ്ശേരി വെസ്റ്റിൽ വെച്ച് പാപ്പിനിശ്ശേരി താമസിക്കുന്ന സഹദ് വി.കെ, അഴീക്കോട് സ്വദേശി സലീം കെഎന്നിവരെ പിടികൂടി NDPS ACT പ്രകാരം കേസെടുത്തു.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് തൂണോളിയും പാർട്ടിയും ചെങ്ങൽ - പുല്ല ഞ്ഞിട എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് പൊതികളുമായി ഏഴോം പുല്ലാഞ്ഞിടയിൽ താമസിക്കുന്ന സിനാൻ ഉമ്മർ, പാപ്പിനിശ്ശേരി വെസ്റ്റിൽ വെച്ച് പാപ്പിനിശ്ശേരി താമസിക്കുന്ന സഹദ് വി.കെ, അഴീക്കോട് സ്വദേശി സലീം കെഎന്നിവരെ പിടികൂടി NDPS ACT പ്രകാരം കേസെടുത്തു.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജിത്ത് കുമാർ പി.എം. കെ പ്രിവെന്റീവ് ഓഫീസർ ഗ്രേഡുമാരായ രജിരാഗ് പി പി, ശ്രീകുമാർ വി പി,പങ്കജാക്ഷൻ സി, ജനാർദനൻ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186005/excise-caught-three-youths-with-ganja-packets)