---
title: "ചപ്പാരപ്പടവ് മാവേലി സ്റ്റോറിനു മുൻപിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി"
english_title: "Chaparpadava Maveli store"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185863/chaparpadava-maveli-store"
published_at: "2024-02-20T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d419dfb8d9f_Untitled-2-web.jpg"
keywords: []
---

# ചപ്പാരപ്പടവ് മാവേലി സ്റ്റോറിനു മുൻപിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി

> **Lead Summary:** **ചപ്പാരപ്പടവ് : **ആവശ്യ സാധനങ്ങളുടെ തീ വിലയിൽ പ്രതിഷേധിച്ച് ചപ്പാരപ്പടവ മാവേലി സ്റ്റോറിനു മുൻപിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ UV യുടെ അധ്യക്ഷതയിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അലി മംഗര ഉത്ഘാടനം ചെയ്തു.

## Article Content

**ചപ്പാരപ്പടവ് : **ആവശ്യ സാധനങ്ങളുടെ തീ വിലയിൽ പ്രതിഷേധിച്ച് ചപ്പാരപ്പടവ മാവേലി സ്റ്റോറിനു മുൻപിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ UV യുടെ അധ്യക്ഷതയിൽ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അലി മംഗര ഉത്ഘാടനം ചെയ്തു.

മണ്ഡലം ട്രഷറർ ഉനൈസ്എരുവാട്ടി ,അഷ്റഫ് മടക്കാട്,വി സി മൊയ്തു, ആശംസ അർപ്പിച്ചു ശംസീർ പടപ്പേങ്ങാട്, സാലിം MC, അഷ്റഫ് Ap, എന്നിവർ നേതൃത്വം നൽകി. ജന. സെക്രട്ടറി ഉവൈസ്ചപ്പാരപ്പടവ് സ്വാഗതവും, ട്രഷറർ ഷെരീഫ് മംഗര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185863/chaparpadava-maveli-store)