---
title: "മുഹമ്മദ് ഷിബിലി നിര്യാതനായി"
english_title: "muhammed shibili"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185860/muhammed-shibili"
published_at: "2024-02-20T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4174b40e33_Untitled-2-web.jpg"
keywords: []
---

# മുഹമ്മദ് ഷിബിലി നിര്യാതനായി

> **Lead Summary:** മാങ്കടവ്: എം പി മുസ്തഫ നാറാത്തിന്റെയും നൂർജഹാൻ മാങ്കടവിന്റെ മകൻ മുഹമ്മദ്‌ ഷിബിലി മരണപ്പെട്ടു. സഹോദരങ്ങൾ നുസൈഫ് (ഖത്തർ), അബ്ദുൾ ഹക്കീം (ഹാഫിള് ),സഹ്‌റ ഫാത്തിമ. കബറടക്കം ഇന്ന് കുന്നും പുറം കബർ സ്ഥാനിൽ നടക്കും.

## Article Content

മാങ്കടവ്: എം പി മുസ്തഫ നാറാത്തിന്റെയും നൂർജഹാൻ മാങ്കടവിന്റെ മകൻ മുഹമ്മദ്‌ ഷിബിലി മരണപ്പെട്ടു. സഹോദരങ്ങൾ നുസൈഫ് (ഖത്തർ), അബ്ദുൾ ഹക്കീം (ഹാഫിള് ),സഹ്‌റ ഫാത്തിമ. കബറടക്കം ഇന്ന് കുന്നും പുറം കബർ സ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185860/muhammed-shibili)