---
title: "അഞ്ചാം പീടിക സ്വദേശി ബഹ്‌റൈനിൽ ഹൃദ്യഘാതം മൂലം മരണപ്പെട്ടു"
english_title: " died of a heart attack in Bahrain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185856/died-of-a-heart-attack-in-bahrain"
published_at: "2024-02-20T08:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d414e26690d_Untitled-2-web.jpg"
keywords: []
---

# അഞ്ചാം പീടിക സ്വദേശി ബഹ്‌റൈനിൽ ഹൃദ്യഘാതം മൂലം മരണപ്പെട്ടു

> **Lead Summary:** **അഞ്ചാംപീടിക:** പദ്മനാഭൻ മൊത്തങ്ങ ബഹറിനിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. പിതാവ് : പരേതരായ കെ. കുഞ്ഞമ്പു. അമ്മ: മൊത്തങ്ങ നാരായണി, സഹോദരി: ശാന്ത. എം, ഭാര്യ: അനിത കെ. എം, മക്കൾ: അഖിൽ(ബഹ്‌റൈൻ) അജുൽ. മൃതദേഹം ഇന്ന് ചൊവ്വാഴ്ച അഞ്ചാംപീടികയിൽ സ്വവസതിയിൽ എത്തിച്ച ശേഷം രാവിലെ 9.00 മണിക്ക് മോറാഴ സമുദായ സ്മാശാനത്തിൽ സംസ്കരിക്കും.

## Article Content

**അഞ്ചാംപീടിക:** പദ്മനാഭൻ മൊത്തങ്ങ ബഹറിനിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. പിതാവ് : പരേതരായ കെ. കുഞ്ഞമ്പു. അമ്മ: മൊത്തങ്ങ നാരായണി, സഹോദരി: ശാന്ത. എം, ഭാര്യ: അനിത കെ. എം, മക്കൾ: അഖിൽ(ബഹ്‌റൈൻ) അജുൽ. മൃതദേഹം ഇന്ന് ചൊവ്വാഴ്ച അഞ്ചാംപീടികയിൽ സ്വവസതിയിൽ എത്തിച്ച ശേഷം രാവിലെ 9.00 മണിക്ക് മോറാഴ സമുദായ സ്മാശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185856/died-of-a-heart-attack-in-bahrain)