---
title: "പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി"
english_title: "Girls were given self defense training"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185811/girls-were-given-self-defense-training"
published_at: "2024-02-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d373b24477c_Untitled-2-web.jpg"
keywords: []
---

# പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി

> **Lead Summary:** ഏഴോം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ (കരാട്ടെ ) പരിശീലനത്തിൻ്റെ ഉദ്ഘാടനം സറീന കെ.പി. (സിവിൽ പോലീസ്‌ ഓഫീസർ, കണ്ണപുരം) നിർവ്വഹിച്ചു. പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതവും പി.ഗോവിന്ദൻ അധ്യക്ഷതയും വഹിച്ചു.

## Article Content

ഏഴോം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ (കരാട്ടെ ) പരിശീലനത്തിൻ്റെ ഉദ്ഘാടനം സറീന കെ.പി. (സിവിൽ പോലീസ്‌ ഓഫീസർ, കണ്ണപുരം) നിർവ്വഹിച്ചു. പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതവും പി.ഗോവിന്ദൻ അധ്യക്ഷതയും വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185811/girls-were-given-self-defense-training)