---
title: " ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്‌  കെ.വി. മെസ്നക്ക്"
english_title: "inspire award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185757/inspire-award"
published_at: "2024-02-19T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d334331f8ea_news-card.jpg"
keywords: []
---

#  ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്‌  കെ.വി. മെസ്നക്ക്

> **Lead Summary:** **തളിപ്പറമ്പ: **ശാസ്ത്ര സാങ്കേതിക മേഖലകളിൽ നവീന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും നൽകുന്ന പതിനായിരം രൂപയുടെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്‌ കെ.വി. മെസ്നക്ക് ലഭിച്ചു.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

## Article Content

**തളിപ്പറമ്പ: **ശാസ്ത്ര സാങ്കേതിക മേഖലകളിൽ നവീന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും നൽകുന്ന പതിനായിരം രൂപയുടെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്‌ കെ.വി. മെസ്നക്ക് ലഭിച്ചു.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185757/inspire-award)