---
title: "ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ പത്മശ്രീ ജേതാവ് പി വി നാരായണ പെരുവണ്ണാനെ ആദരിച്ചു"
english_title: "Padma Shri winner PV Narayana Peruvannan was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185755/padma-shri-winner-pv-narayana-peruvannan-was-felicitated"
published_at: "2024-02-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d331eb5220e_news-card.jpg"
keywords: []
---

# ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ പത്മശ്രീ ജേതാവ് പി വി നാരായണ പെരുവണ്ണാനെ ആദരിച്ചു

> **Lead Summary:** മുയ്യം ശ്രീ ഇരട്ട തൃക്കോവിൽ ക്ഷേത്ര പ്രതിഷ്ഠാദിന ഉൽസവത്തോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സദസ്സിൽ പത്മശ്രീ ജേതാവ് പി വി.നാരായണ പെരുവണ്ണാനെ കണ്ണൂർ റൂറൽ ജില്ലാ . അഡിഷണൽ പോലീസ് സൂപ്രണ്ട് ടി.പി. രജ്ജിത്തും കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവനും ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പഞ്ചായത്ത് മെമ്പർ പ്രസന്ന ടിച്ചർ . ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മുയ്യം രാഘവൻ , സിക്രട്ടറി രവീന്ദ്രൻഎന്നിവർ പങ്കെടുത്തു

## Article Content

മുയ്യം ശ്രീ ഇരട്ട തൃക്കോവിൽ ക്ഷേത്ര പ്രതിഷ്ഠാദിന ഉൽസവത്തോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സദസ്സിൽ പത്മശ്രീ ജേതാവ് പി വി.നാരായണ പെരുവണ്ണാനെ കണ്ണൂർ റൂറൽ ജില്ലാ . അഡിഷണൽ പോലീസ് സൂപ്രണ്ട് ടി.പി. രജ്ജിത്തും കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവനും ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പഞ്ചായത്ത് മെമ്പർ പ്രസന്ന ടിച്ചർ . ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മുയ്യം രാഘവൻ , സിക്രട്ടറി രവീന്ദ്രൻഎന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185755/padma-shri-winner-pv-narayana-peruvannan-was-felicitated)