---
title: "എസ്കെഎസ്എസ്എഫ് സ്ഥാപക ദിനവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു"
english_title: "SKSSF organized Founder's Day and Prayer Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185750/skssf-organized-founders-day-and-prayer-meeting"
published_at: "2024-02-19T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d32ef00debb_news-card.jpg"
keywords: []
---

# എസ്കെഎസ്എസ്എഫ് സ്ഥാപക ദിനവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **മഴൂർ:** എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തിനോടനുബന്ധിച്ച് മേഖലാ തല ഉദ്ഘാടനം മഴൂർ ശാഖയിൽ വെച്ച് നടന്നു. മേഖല പ്രസിഡൻറ് ഫസൽ ഹൈത്തമി പതാക ഉയർത്തി മേഖലാ ജനറൽ സെക്രട്ടറി അഷ്കർ കയക്കൂൽ ,സജ്ജാദ് എന്നിവർ സംസാരിച്ചു. അമീൻ മാസ്റ്റർ, അജ്മൽ, ശമ്മാസ്, മർജാൻ ,നിഷാദ്, സിയാദ് ഹുദവി എന്നിവർ പങ്കെടുത്തു.

## Article Content

**മഴൂർ:** എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തിനോടനുബന്ധിച്ച് മേഖലാ തല ഉദ്ഘാടനം മഴൂർ ശാഖയിൽ വെച്ച് നടന്നു. മേഖല പ്രസിഡൻറ് ഫസൽ ഹൈത്തമി പതാക ഉയർത്തി മേഖലാ ജനറൽ സെക്രട്ടറി അഷ്കർ കയക്കൂൽ ,സജ്ജാദ് എന്നിവർ സംസാരിച്ചു. അമീൻ മാസ്റ്റർ, അജ്മൽ, ശമ്മാസ്, മർജാൻ ,നിഷാദ്, സിയാദ് ഹുദവി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185750/skssf-organized-founders-day-and-prayer-meeting)