---
title: "ടി.വി. രാജൻ നിര്യാതനായി"
english_title: "t v rajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185631/t-v-rajan"
published_at: "2024-02-19T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2cef8d7a64_Untitled-2-web.jpg"
keywords: []
---

# ടി.വി. രാജൻ നിര്യാതനായി

> **Lead Summary:** മുയ്യം മുണ്ടേരിയിലെ ടി.വി. രാജൻ നിര്യാതനായി. ഭാര്യ: ശർമിള (കണ്ണാടിപറമ്പ്). മകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: നാരായണൻ, രജിത (പട്ടുവം), രഞ്ജിനി (ചീമേനി), രാജേഷ്. പരേതനായ കൃഷ്ണൻ നായരുടെയും ലക്ഷ്മി കുട്ടിയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.

## Article Content

മുയ്യം മുണ്ടേരിയിലെ ടി.വി. രാജൻ നിര്യാതനായി. ഭാര്യ: ശർമിള (കണ്ണാടിപറമ്പ്). മകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: നാരായണൻ, രജിത (പട്ടുവം), രഞ്ജിനി (ചീമേനി), രാജേഷ്. പരേതനായ കൃഷ്ണൻ നായരുടെയും ലക്ഷ്മി കുട്ടിയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185631/t-v-rajan)