---
title: "സരസ്വതി. ഡി നിര്യാതയായി"
english_title: "saraswathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185630/saraswathi"
published_at: "2024-02-19T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2ce253588f_Untitled-2-web.jpg"
keywords: []
---

# സരസ്വതി. ഡി നിര്യാതയായി

> **Lead Summary:** **കണ്ണപുരം : **കൊല്ലം കുണ്ടറ കാരുവേലിൽ സ്വദേശി - സരസ്വതി. ഡി നിര്യാതയായി ഭർത്താവ് പരേതനായ ശശി. സി, മക്കൾ - ശരത്ത് ലാൽ.എസ് (സൗദി) ശരണ്യ. എസ് (എഡ്റൂഡ്സ് ഇൻ്റർനാഷണൽ കണ്ണൂർ),മരുമകൻ ഷിജിൻ. എൻ (BPM അഴീക്കോട് സൗത്ത് പോസ്റ്റ് ഓഫീസ്) - പിതാവ് പരേതനായ കൃഷ്ണൻ ആചാരി, മാതാവ് ദേവകി, സഹോദരങ്ങൾ-ഗോപിനാഥൻ, ഗോപാലൻ, രാധ, ജാനമ്മ , സാവിത്രി, സംസ്കാരം 19-02-24 (തിങ്കൾ) രാവിലെ 10 മണിക്ക് അയ്യോത്ത് ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം : **കൊല്ലം കുണ്ടറ കാരുവേലിൽ സ്വദേശി - സരസ്വതി. ഡി നിര്യാതയായി ഭർത്താവ് പരേതനായ ശശി. സി, മക്കൾ - ശരത്ത് ലാൽ.എസ് (സൗദി) ശരണ്യ. എസ് (എഡ്റൂഡ്സ് ഇൻ്റർനാഷണൽ കണ്ണൂർ),മരുമകൻ ഷിജിൻ. എൻ (BPM അഴീക്കോട് സൗത്ത് പോസ്റ്റ് ഓഫീസ്) - പിതാവ് പരേതനായ കൃഷ്ണൻ ആചാരി, മാതാവ് ദേവകി, സഹോദരങ്ങൾ-ഗോപിനാഥൻ, ഗോപാലൻ, രാധ, ജാനമ്മ , സാവിത്രി, സംസ്കാരം 19-02-24 (തിങ്കൾ) രാവിലെ 10 മണിക്ക് അയ്യോത്ത് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185630/saraswathi)