---
title: "വടക്കേവീട്ടിൽ രാമൻ നിര്യാതനായി"
english_title: "Raman (88) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185448/raman-88-passed-away"
published_at: "2024-02-18T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d181441a110_Untitled-2-web.jpg"
keywords: []
---

# വടക്കേവീട്ടിൽ രാമൻ നിര്യാതനായി

> **Lead Summary:** **കുളപ്പുറം:** കുളപ്പുറം വായനശാലയുടെ ആദ്യകാല പ്രവർത്തകനും , കർഷക സംഘം നേതാവും സിപിഐ എം കുളപ്പുറം വെസ്റ്റ് ബ്രാഞ്ച് അംഗവുമായ വടക്കേവീട്ടിൽ രാമൻ നിര്യാതനായി.

## Article Content

**കുളപ്പുറം:** കുളപ്പുറം വായനശാലയുടെ ആദ്യകാല പ്രവർത്തകനും , കർഷക സംഘം നേതാവും സിപിഐ എം കുളപ്പുറം വെസ്റ്റ് ബ്രാഞ്ച് അംഗവുമായ വടക്കേവീട്ടിൽ രാമൻ നിര്യാതനായി.

ഭാര്യ: ജാനകി വി.വി ( റിട്ട. അംഗനവാടി ടീച്ചർ). മക്കൾ : വി.വി രാജേഷ് ( സി പി ഐ എം കുളപ്പുറം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), വി.വി ബീന ( സി പി ഐ എം കുളപ്പുറം വെസ്റ്റ് ബ്രാഞ്ച് അംഗം), വി.വി ഷീന ( അധ്യാപിക, ചെറുതാഴം ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ : സുനിത ( ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക്) , ബാബു ( കരിവെള്ളൂർ). സഹോദരങ്ങൾ: ദേവകി പരേതരായ നാരായണി, കണ്ണൻ , നാരായണൻ, കാർത്ത്യായനി.

ഞായറാഴ്ച രാവിലെ 9 മണി മുതൽ കുളപ്പുറം വായനശാലയിൽ പൊതുദർശനത്തിന് ശേഷം ശവസംസ്കാരം രാവിലെ 11 മണിക്ക് കുളപ്പുറം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185448/raman-88-passed-away)