---
title: "മദ്യപാനത്തിനിടെ  സുഹൃത്തിൻ്റെ കുത്തേറ്റ് ചുമട്ട് തോഴിലാളി മരിച്ചു"
english_title: "died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185447/died"
published_at: "2024-02-18T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1809733c65_Untitled-2-web.jpg"
keywords: []
---

# മദ്യപാനത്തിനിടെ  സുഹൃത്തിൻ്റെ കുത്തേറ്റ് ചുമട്ട് തോഴിലാളി മരിച്ചു

> **Lead Summary:** **വെള്ളരിക്കുണ്ട് : **ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നുംകൈ മൗക്കോട് സുഹൃത്തിൻ്റെ കുത്തേറ്റ് ചുമട്ട് തോഴിലാളി മരിച്ചു. മൗക്കോട്ടേ പ്രദീപ് കുമാർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യാണ് സംഭവം. മദ്യപാനത്തിനിടയിൽ സുഹൃത്ത്‌ റെജിയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് കത്തിക്കുത്തിൽ കലാശിച്ചത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെജി പൊലീസ് കസ്റ്റഡിയിൽ.

## Article Content

**വെള്ളരിക്കുണ്ട് : **ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നുംകൈ മൗക്കോട് സുഹൃത്തിൻ്റെ കുത്തേറ്റ് ചുമട്ട് തോഴിലാളി മരിച്ചു. മൗക്കോട്ടേ പ്രദീപ് കുമാർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യാണ് സംഭവം. മദ്യപാനത്തിനിടയിൽ സുഹൃത്ത്‌ റെജിയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് കത്തിക്കുത്തിൽ കലാശിച്ചത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെജി പൊലീസ് കസ്റ്റഡിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185447/died)