---
title: "കാഞ്ഞങ്ങാട് പെരിയയിൽ ദേശീയപാത നിർമാണക്കുഴിയിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു, രണ്ടു പേർക്ക് പരിക്ക്"
english_title: "Two people died and two others were injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185446/two-people-died-and-two-others-were-injured"
published_at: "2024-02-18T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d180110ad5e_Untitled-2-web.jpg"
keywords: []
---

# കാഞ്ഞങ്ങാട് പെരിയയിൽ ദേശീയപാത നിർമാണക്കുഴിയിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **കാഞ്ഞങ്ങാട്: **തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ദേശിയ പാത നിർമ്മാണ കുഴിയിലേക്കു കാർ മറിഞ്ഞ് ഞായറാഴ്ച പുലർച്ചെ യാണ്അപകടം .തായന്നൂർ സ്വദേശികളായ രാജേഷ് ,രഘുനാഥ് എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതമായി പരിക്കേറ്റു.

## Article Content

**കാഞ്ഞങ്ങാട്: **തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ദേശിയ പാത നിർമ്മാണ കുഴിയിലേക്കു കാർ മറിഞ്ഞ് ഞായറാഴ്ച പുലർച്ചെ യാണ്അപകടം .തായന്നൂർ സ്വദേശികളായ രാജേഷ് ,രഘുനാഥ് എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതമായി പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185446/two-people-died-and-two-others-were-injured)