---
title: "സി. പി. നാരായണി അമ്മ നിര്യാതയായി"
english_title: "c p narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185442/c-p-narayani"
published_at: "2024-02-18T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d17da57d97b_Untitled-2-web.jpg"
keywords: []
---

# സി. പി. നാരായണി അമ്മ നിര്യാതയായി

> **Lead Summary:** വ്യാകരണ ശിരോമണിയും സംസ്കൃത പണ്ഡിതനുമായ പരേതനായ ഒ.കെ.മുൻഷിയുടെ ഭാര്യ സി. പി. നാരായണി അമ്മ നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണപുരം പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ നടക്കും.

## Article Content

വ്യാകരണ ശിരോമണിയും സംസ്കൃത പണ്ഡിതനുമായ പരേതനായ ഒ.കെ.മുൻഷിയുടെ ഭാര്യ സി. പി. നാരായണി അമ്മ നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണപുരം പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185442/c-p-narayani)