---
title: "ടോറസ് ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്"
english_title: "Bullet bike collides with Taurus lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185396/bullet-bike-collides-with-taurus-lorry"
published_at: "2024-02-17T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d83794d15_news-card.jpg"
keywords: []
---

# ടോറസ് ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

> **Lead Summary:** മാതമംഗലം കുനിയങ്കോട് ഇറക്കത്തിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ചന്തപ്പുര സ്വദേശി മുഹമ്മദ് മുഫാസിന് ഗുരുതര പരിക്ക്. പിലാത്തറ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് പോകുന്ന ടോറസ് KL 84 B1490 ലോറിയും ചന്തപ്പുര ഭാഗത്തേക്ക് വരികയായിരുന്ന KL 86 B 2099 ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.

## Article Content

മാതമംഗലം കുനിയങ്കോട് ഇറക്കത്തിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ചന്തപ്പുര സ്വദേശി മുഹമ്മദ് മുഫാസിന് ഗുരുതര പരിക്ക്. പിലാത്തറ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് പോകുന്ന ടോറസ് KL 84 B1490 ലോറിയും ചന്തപ്പുര ഭാഗത്തേക്ക് വരികയായിരുന്ന KL 86 B 2099 ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ യുവാവിനെ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185396/bullet-bike-collides-with-taurus-lorry)