---
title: "കണ്ണൂരിൽ എം വി ജയരാജനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം; അന്തിമ തീരുമാനം ഇന്ന് "
english_title: "MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185290/mv-jayarajan"
published_at: "2024-02-17T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d070b74e96e_news-card.jpg"
keywords: []
---

# കണ്ണൂരിൽ എം വി ജയരാജനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം; അന്തിമ തീരുമാനം ഇന്ന് 

> **Lead Summary:** കണ്ണൂരിൽ എം വി ജയരാജനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. കണ്ണൂരിലെ പട്ടികയിൽ പി പി ദിവ്യയും. വടകരയിൽ കെ കെ ശൈലജ സ്ഥാനാർത്ഥിയായേക്കും.കാസർകോട് എം വി ബാലകൃഷ്ണൻ മാസ്റ്റർ. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്.

## Article Content

കണ്ണൂരിൽ എം വി ജയരാജനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. കണ്ണൂരിലെ പട്ടികയിൽ പി പി ദിവ്യയും. വടകരയിൽ കെ കെ ശൈലജ സ്ഥാനാർത്ഥിയായേക്കും.കാസർകോട് എം വി ബാലകൃഷ്ണൻ മാസ്റ്റർ. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് വൈകിട്ട് 3:00 മണിക്ക് ചേരും. അതിലായിരിക്കും അന്തിമ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെ ജില്ലയിലെ വിവിധ നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185290/mv-jayarajan)