---
title: "കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ "
english_title: "Three members of a family died in Kanhangad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185184/three-members-of-a-family-died-in-kanhangad"
published_at: "2024-02-17T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0362d5e7f1_Untitled-2-web.jpg"
keywords: []
---

# കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ 

> **Lead Summary:** **കാസർകോട്: **കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സൂര്യപ്രകാശ് , അമ്മ ​ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കാസർകോട്: **കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സൂര്യപ്രകാശ് , അമ്മ ​ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യക്കും അമ്മയ്ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185184/three-members-of-a-family-died-in-kanhangad)