---
title: " ജെ ഇ ഇ മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അനന്തു മധുവിനെ അനുമോദിച്ചു"
english_title: "anandhu madhu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185169/anandhu-madhu"
published_at: "2024-02-17T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d02653e6b44_news-card.jpg"
keywords: []
---

#  ജെ ഇ ഇ മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അനന്തു മധുവിനെ അനുമോദിച്ചു

> **Lead Summary:** **കൂടാളി:** ജെ ഇ ഇ മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാവുന്താഴയിലെ അനന്തു മധുവിനെ ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം കാവുന്താഴ അനുമോദിച്ചു. മനോഹരൻ സി, അജിത്ത് കുമാർ പി.സി, സന്ദീപ്.എം, അനീഷ് സി എന്നിവർ പങ്കെടുത്തു.

## Article Content

**കൂടാളി:** ജെ ഇ ഇ മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാവുന്താഴയിലെ അനന്തു മധുവിനെ ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം കാവുന്താഴ അനുമോദിച്ചു. മനോഹരൻ സി, അജിത്ത് കുമാർ പി.സി, സന്ദീപ്.എം, അനീഷ് സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185169/anandhu-madhu)