---
title: "ബിജു നിര്യാതനായി"
english_title: "biju"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185166/biju"
published_at: "2024-02-17T08:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d02366432b7_Untitled-2-web.jpg"
keywords: []
---

# ബിജു നിര്യാതനായി

> **Lead Summary:** വിളയാൻങ്കോടെ ശിവക്ഷേത്രത്തിനു സമീപം പാറമ്മൽ കരുണാകരൻ ,ലീല ദമ്പതികളുടെ മകൻ ബിജു നിര്യാതനായി. ഭാര്യ: ലിജി, മകൻ: വൈഷ്ണവ് ,ജേഷ്ഠ സഹോദരൻ: ഷൈജു. ഇന്ന് രാവിലെ 9 മണി മുതൽ പൊതു ദർശനതിനു വെയ്ക്കും. മൃതദേഹം രാവിലെ 9ന് ശേഷം വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക് 12 മണിക്ക് വിളയാംകോട് ശ്മശാനത്തിൽ.

## Article Content

വിളയാൻങ്കോടെ ശിവക്ഷേത്രത്തിനു സമീപം പാറമ്മൽ കരുണാകരൻ ,ലീല ദമ്പതികളുടെ മകൻ ബിജു നിര്യാതനായി. ഭാര്യ: ലിജി, മകൻ: വൈഷ്ണവ് ,ജേഷ്ഠ സഹോദരൻ: ഷൈജു. ഇന്ന് രാവിലെ 9 മണി മുതൽ പൊതു ദർശനതിനു വെയ്ക്കും. മൃതദേഹം രാവിലെ 9ന് ശേഷം വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക് 12 മണിക്ക് വിളയാംകോട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185166/biju)